
ennu ഉത്രാടപ്പുലരി , ആദ്യമേ തന്നെ എല്ലാ കൂട്ടം ഫ്രണ്ട്-നും എന്റെ തിരുവോനസംസകള്‍ .
ഈ ബ്ലോഗ് എഴുതുമ്പോള്‍ എന്റെ മനസിലേക്ക് കടന്നു വരുന്ന്നത് .ഞാന്‍ tution ക്ലാസ്സില്‍ പഠിച്ച കാലത്ത് നടന്ന പൂക്കള മത്സരം ആണ്. ടുറേന്‍ ക്ലാസ്സിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ഇന്റെരെസ്റ്റ് ആയിരുന്നു. ട്യൂഷന്‍ സാറിന്റെ കസിന്‍ സിസ്ടെര്സ്നെ കാണാന്‍ എന്ന്നു പരയ്യുന്ന്നതാവും ശരി . അന്ന് പൂക്കള മത്സരമ ടീം ആയിട്ട് ആയിരുന്ന്നു, എന്റെ ടീമില്‍ റോബിന്‍, മോബിന്‍, അനിത, എന്നിവര്‍ ആയിരുന്ന്നു. സമ്മാനം ഞങള്‍ക്ക് ആണെന്ന് ഞങള്‍ക്ക് ഉറപ്പായിരുന്നു കാരണം അനിതയ്ക്ക് നല്ലവണ്ണം പടം വരയ്ക്കാനും ഡിസൈന്‍ ചെയ്യാനും അറിയാമായിരുന്നു. [ അനിത ഭാവിയില്‍ ഒരു നല്ല ആര്‍ട്ടിസ്റ്റ് ആകും എന്നാണ് ഞങ്ങള്‍ വിചാരിച്ചത്. പക്ഷെ വിധി അല്ലാതെന്തു പറയാന്‍ അവള്‍ ഇന്നൊരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണ്]
പക്ഷെ അന്ന് പനി പിടിച്ചത് മൂലം അനിത മത്സരത്തിനു വന്നില്ല്ല. എട്ടിന്റെ പണി കിട്ടിയെന്നു പറഞ്ഞാല്‍ മതി. ഞങളുടെ കാര്യം കഷ്ടമായി . കൂടെയുള്ള ആര്‍ക്കും വരക്കാന്‍ പോലും അറിയില്ല്ല.പൂവും കമ്മി . ഒരു ഡിസൈന്‍ പോലും കയ്യില്‍ ഇല്ല.. മറ്റു ടീമുകള്‍ പൂക്കളം പക്കാലം പകുതിയക്കിയപ്പോള്‍ ഞങ്ങളുടെ പണി തുടങ്ങിയിട്ട് പോലും ഇല്ലയിരുന്ന്നു. അവസാനം ദൈവത്തെ വിചാരിച്ചു കൊണ്ട് ഞങള്‍ തുടങ്ങി . ഡിസൈന്‍ വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സാറിന്റെ കസിന്‍ ഞങളെ ഹെല്പ് ചെയ്യാന്‍ എത്തി. കൂടെ അതിന്റെ സിസ് . ഞങ്ങള്‍ എല്ലാവരും കൂടി പൂക്കളം ഇടാന്‍ തുടങ്ങി. അന്ന് ഞങള്‍ ആ പെണ്‍കുട്ടികളുടെ ഇദ്ദയില്‍ കിടന്നു ശരിക്കും വിലസുകയായിരുന്ന്നു. ശരിക്കും മെഴുകി ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ മതി. അത് കണ്ടു മറ്റു ടീമിലെ കൂട്ടുകാര്‍ പല്ല് കടിക്കാന്‍ തുടങ്ങി . അവസാനം ഞങ്ങള്‍ ഒരു പൂക്കളം തട്ടികൂട്ടി ശെരിയാക്കി . അത് കണ്ട എല്ലാവരും പറഞ്ഞു ഞങ്ങള്‍ക്ക് ഒരു ചുക്കും കിട്ടില്ല എന്ന്നു. പക്ഷെ അവസാനം റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ക്ക് സെക്കന്റ് കിട്ടി. സന്തോഷത്താല്‍ ഒരു ഹെവി ടെപ്പം കൂത്ത് തന്നെ ഞങ്ങള്‍ നടത്തി. ഇതിനിടയില്‍ എപ്പോഴോ അറിയാതെ ഞാന്‍ ഒരാളുമായി കൂടിമുട്ടി. കൂട്ടുകാരന്‍ ആയിരിക്കും എന്ന് കരുതി ആ തുല്ലളിനിടയില്‍ ഞാന്‍ അവനെ hug ചെയ്തു. പ്ട്ടെന്നു കണ്ണ് തുറന്നു നോക്കിയപ്പ്പോള്‍ അത് സാറിന്റെ കസിന്‍. അന്നന് കുറെ സോറി പറഞ്ഞു ഒതുക്കിയെന്കിലും കൂടുകാര്‍ പിന്ന്നെ കാണുമ്പൊള്‍ ഒക്കെ അത് വീണ്ടും കുത്തിപൊക്കി. അവസാനം ഇത് സാറിന്റെ ചെവിയില്‍ എത്തി. സര്‍ question ചെയ്തു. അറിയാതെ സംഭവിച്ചതെന്ന് സാറിന് മനസിലായി. പക്ഷെ അത് ഞാനും ആ പെണ്‍കുട്ടിയും നമ്മിലുള്ള നീണ്ട സൌത്ര്ടതിന്റെ തുടക്കമായിരുന്ന്നു, പിന്നെയും ഞങ്ങള്‍ കണ്ടു. കൂടുതല്‍ അടുത്തു. അവസാനം അവള്‍ തന്ന്നെ തന്റെ പ്രണയം തുറന്നു പറഞ്ഞു. പ്രായം ഞങള്‍ക്ക് പ്രതികൂലം ആയിരുന്നു. രണ്ടു പേര്‍ക്കും അന്ന് ഒരേ പ്രായം. എന്നിട്ടും ഞങ്ങള്‍ അന്ന് സ്വപനങ്ങള്‍ പന്കുവച്ചു . അത് പൂര്തികരിക്കനവുമോ എന്നരിയഞ്ഞിട്ടുകൂടി . കാലം അതിന്റെ സഞ്ചാരം നിരുതിയില്‍ല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ കരഞ്ഞു കേനിട്ടും കാലം അതിനെ പ്രയാണം തുടര്‍ന്നു. അനുസരണ അതിനു കുറവാണ്.. പക്ഷെ ഇതിണ്ടയ്ക്ക് 10 ക്ലാസ്സ് കഴിഞ്ഞ ഉടനെ അവളും ഫാമിലി-യും ബന്ങലോരെക്ക് പോയി. ഇടയ്ക്കു ചില കത്തുകള്‍. ആ ദൂരം ഞങ്ങളുടെ സ്വപ്നങ്ങളെ തുടച്ചു കളഞ്ഞു. അവളുടെ ഡിഗ്രി കഴിഞ്ഞു അവള്‍ നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ വന്നിരുന്ന്നു. അവള്‍ ആകെ മാറിയിരിക്കുന്നു. അവള്‍ എന്റെ ആ പഴയ അതെ ആ പഴയ പ്രണയം മറന്നു പോയിരിക്കുന്ന്നു. എന്തായ്യാലും ഇന്ന്നു ഈ ഉത്രാട പുലരിയില്‍ ഞാന്‍ അവളെയും ആ പൂക്കളം മറ്സരതെയും വെറുതെ ആലോചിച്ചു പോകുന്ന്നു. എന്തിനാണെന്ന് അറിയില്ല്ല എങ്കിലും ആലോചിച്ചു പോകുന്ന്നു.
I LOVE IT :)
ReplyDeletegud wrk..nice,,,
ReplyDeletenice
ReplyDelete