Saathiya
my wordz of happiness and tears to world
Saturday, July 21, 2018
നിശ്വാസം!!
മിഥുനമാസമഴയുടെ താളത്തിനൊപ്പം എന്നിൽ അലിഞ്ഞു ചേർന്ന നിൻ ഇളം ചുടു നിശ്വാസത്തിന് മഴക്കാലങ്ങൾക്കപ്പുറം, മരവിച്ച് തുടങ്ങിയ കരങ്ങൾക്കും നനുനനുത്ത നിശ്വാസങ്ങൾക്കുമപ്പുറം എന്നെ തനിച്ചാക്കണമെന്ന സ്വാർത്ഥതയുണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ലായിരുന്നു...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)