Saturday, July 21, 2018

നിശ്വാസം!!

മിഥുനമാസമഴയുടെ താളത്തിനൊപ്പം എന്നിൽ അലിഞ്ഞു ചേർന്ന നിൻ ഇളം ചുടു നിശ്വാസത്തിന് മഴക്കാലങ്ങൾക്കപ്പുറം, മരവിച്ച് തുടങ്ങിയ കരങ്ങൾക്കും നനുനനുത്ത  നിശ്വാസങ്ങൾക്കുമപ്പുറം എന്നെ തനിച്ചാക്കണമെന്ന സ്വാർത്ഥതയുണ്ടായിരുന്നെന്ന് ഞാനറിഞ്ഞില്ലായിരുന്നു...

No comments:

Post a Comment